Surprise Me!

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സഞ്ജു | Oneindia Malayalam

2020-12-21 340 Dailymotion

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളിയാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനം സഞ്ജുവിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തു. ഇപ്പോഴിതാ തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.<br /><br /><br />

Buy Now on CodeCanyon